കോട്ടയം ∙ പോളിങ് ദിനത്തിൽ വോട്ടർമാർക്കും പോളിങ് ഉദ്യോഗസ്ഥർക്കും വില്ലനായി ചൂട്. 36.6 ഡിഗ്രിയായിരുന്നു വോട്ടെടുപ്പ് ദിനത്തിൽ കോട്ടയത്തെ പകൽച്ചൂട്. ശരാശരിയിലും 2.7 ശതമാനം കൂടുതൽ. കനത്ത ചൂടിൽ വോട്ടിങ്ങിനായി ദീർഘസമയം ക്യൂവിൽ നിൽക്കേണ്ടി വന്നതിൽ വോട്ടർമാരി‍ൽ പലരും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പോളിങ് ദിനത്തിൽ വോട്ടർമാർക്കും പോളിങ് ഉദ്യോഗസ്ഥർക്കും വില്ലനായി ചൂട്. 36.6 ഡിഗ്രിയായിരുന്നു വോട്ടെടുപ്പ് ദിനത്തിൽ കോട്ടയത്തെ പകൽച്ചൂട്. ശരാശരിയിലും 2.7 ശതമാനം കൂടുതൽ. കനത്ത ചൂടിൽ വോട്ടിങ്ങിനായി ദീർഘസമയം ക്യൂവിൽ നിൽക്കേണ്ടി വന്നതിൽ വോട്ടർമാരി‍ൽ പലരും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രാവിലെ 11നും വൈകിട്ട് 4നും ഇടയിൽ പോളിങ് ക്രമാതീതമായി കുറഞ്ഞതിനു കാരണമായി മുന്നണികൾ പറയുന്ന കാരണങ്ങളിലൊന്നും കനത്ത ചൂടാണ്. 

വാഴൂർ സെന്റ് പോൾസ് ഹൈസ്കൂളിൽ 83 –ാം ബൂത്തിൽ ദീർഘ നേരം കൂവിൽ നിന്നതിനെ തുടർന്ന് കുഴഞ്ഞുവീണ സോജി ജോസഫിനെ പ്രഥമ ശുശ്രൂഷ നൽകുന്ന പൊലീസ് ഉദ്യോഗസ്ഥൻ വി. എസ് സിറാജുദീൻ.