കോട്ടയം∙ അരുവിത്തുറ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നവീകരിച്ച ബിരുദ കോഴ്സുകളിൽ നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതിയായ എം ജി യു-യു ജി പി ഹോണേഴ്സ് സംബന്ധിച്ച് ബിരുദ പഠനം അഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി അരുവിത്തുറ സെന്റ് ജോർജസ്സ് കോളജ് എംജി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ  ഭാഗമായി നവീകരിച്ച ബിരുദ കോഴ്സുകളിൽ നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതിയായ എം ജി യു-യു ജി പി ഹോണേഴ്സ് സംബന്ധിച്ച് ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി അരുവിത്തുറ സെന്റ് ജോർജസ്സ് കോളജ് എംജി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മുഖാമുഖം സംഘടിപ്പിച്ചു. മുഖാമുഖ പരിപാടിക്ക് എഫ്.വൈ.യു.ജി.പി റൂൾസ് ആന്റ് റെഗുലേഷൻ സബ്കമ്മറ്റി കൺവീനർ ഡോ. സുമേഷ് എ.എസ് നേതൃത്വം നൽകി. വിദ്യാർഥികളുടെ അഭിരുചികൾക്കനുസരിച്ച് ബിരുദ പഠനം പൂർത്തിയാക്കാൻ സാധിക്കുന്നതിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ ബിരുദ വിദ്യാഭ്യാസ രംഗത്തുണ്ടാകുമെന്ന് ഡോ. സുമേഷ് എ.എസ് പറഞ്ഞു.

ബിരുദ വിദ്യാഭാസത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതി സംബന്ധിച്ച് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമുള്ള സംശയങ്ങൾ ഉന്നയിക്കാനും സാധ്യതകളും മനസിലാക്കാനുമുള്ള അവസരവും മുഖാമുഖത്തിലൂടെ ഒരുക്കിയിരുന്നു.കോളജ് പ്രധാനാധ്യാപകൻ പ്രൊഫ. ഡോ സിബി ജോസഫ്, കോളജ് ബർസാറും കോഴ്സ് കോഡിനേറ്ററുമായ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ തുടങ്ങിയവരും മുഖാമുഖത്തിൽ സന്നിഹിതരായിരുന്നു.