വൈദ്യുതി മുടക്കം മണർകാട് ∙ പെരുമാനൂർകുളം, കണിയാംകുന്ന്, ജാപ് നമ്പർ 2, പടിഞ്ഞാറേ പാറക്കുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 2.30 വരെ വൈദ്യുതി മുടങ്ങും. അറിയിപ്പ് ഈരാറ്റുപേട്ട ∙ കടുവാമൂഴി-സബ്‌സ്റ്റേഷൻ-ഇഞ്ചോലിക്കാവ്-പ്ലാശനാൽ റോഡിൽ കടുവാമൂഴി ഭാഗത്ത് കലുങ്കിന്റെ പണികൾ നടത്തുന്നതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
മണർകാട് ∙ പെരുമാനൂർകുളം, കണിയാംകുന്ന്, ജാപ് നമ്പർ 2, പടിഞ്ഞാറേ പാറക്കുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 2.30 വരെ വൈദ്യുതി മുടങ്ങും.

അറിയിപ്പ് 
ഈരാറ്റുപേട്ട ∙ കടുവാമൂഴി-സബ്‌സ്റ്റേഷൻ-ഇഞ്ചോലിക്കാവ്-പ്ലാശനാൽ റോഡിൽ കടുവാമൂഴി ഭാഗത്ത് കലുങ്കിന്റെ പണികൾ നടത്തുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം നാളെ മുതൽ ഒരു മാസത്തേക്കു പൂർണമായി നിരോധിച്ചു.  ഇതുവഴി പോകേണ്ട വാഹനങ്ങൾ ഓലായം-തെള്ളിയാമറ്റം വഴിയും കടുവാമൂഴി-പനയ്ക്കപ്പാലം-പ്ലാശനാൽ റോഡ് വഴിയും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.