ഐഎച്ച്ആർഡി സീറ്റൊഴിവ് പുതുപ്പള്ളി ∙ഐഎച്ച്ആർഡി ടെക്നിക്കൽ ഹൈസ്കൂൾ എട്ടാം ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നു. കേരള /സിബിഎസ്ഇ/ഐസിഎസ്‌സി സിലബസുകളിൽ ഏഴാം ക്ലാസ്സ്‌ വിജയിച്ച കുട്ടികൾക്ക് പ്രവേശനം നേടാം. എസ്‌സി/എസ്ടി/ഒബിസി (എച്ച് ) വിഭാഗം കുട്ടികൾക്ക് സ്കോളർഷിപ് അർഹതയുണ്ട്. ഒൻപതാം ക്ലാസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഎച്ച്ആർഡി സീറ്റൊഴിവ് 
പുതുപ്പള്ളി ∙ഐഎച്ച്ആർഡി ടെക്നിക്കൽ ഹൈസ്കൂൾ എട്ടാം ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്ക്  അഡ്മിഷൻ തുടരുന്നു. കേരള /സിബിഎസ്ഇ/ഐസിഎസ്‌സി  സിലബസുകളിൽ ഏഴാം ക്ലാസ്സ്‌ വിജയിച്ച കുട്ടികൾക്ക് പ്രവേശനം നേടാം. എസ്‌സി/എസ്ടി/ഒബിസി (എച്ച് ) വിഭാഗം കുട്ടികൾക്ക്  സ്കോളർഷിപ് അർഹതയുണ്ട്. ഒൻപതാം ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്കും ഇപ്പോൾ പ്രവേശനം നേടാം. 0481-22351485, 8547005013

ക്രാഷ് കോഴ്സ് 
കോട്ടയം ∙ സിപാസിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം പുല്ലരിക്കുന്ന് ക്യാംപസിൽ 10 ദിവസത്തെ ക്രാഷ് കോഴ്സ് നടത്തുന്നു. ഫോട്ടോഗ്രഫി, വിഡിയോ ഗ്രഫി, യു ട്യൂബർ പരിശീലനം എന്നിവ കോഴ്സിന്റെ ഭാഗമാണ്. 15നും 22നും ഇടയ്ക്ക് പ്രായമുള്ളവർക്ക് റജിസ്റ്റർ ചെയ്യാമെന്നു ‍‍ഡയറക്ടർ ഡോ. ലിജിമോൾ പി. ജേക്കബ് അറിയിച്ചു. ഫോൺ: 8078172570, 9495934263.

ADVERTISEMENT

ഗെസ്റ്റ് അധ്യാപക നിയമനം
വാഴൂർ ∙ എസ് വിആർ എൻഎസ് കോളജിൽ മലയാളം, സംസ്കൃതം, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, കൊമേഴ്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോട്ടയം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ മേയ് 15നകം principal@svrnsscollege.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷയും ബയോഡേറ്റയും അയയ്ക്കണം.

ഫുട്ബോൾ  പരിശീലന ക്യാംപ്
തിരുവഞ്ചൂർ ∙ പിഇഎം സെക്കൻഡറി സ്കൂളിലെ സ്പോർട്സ് ക്ലബ്ബും എസ്പിസിയും ചേർന്നു നടത്തുന്ന അവധിക്കാല ഫുട്ബോൾ പരിശീലന ക്യാംപ് ആരംഭിച്ചു. റെഡ് ജ്യൂവൽ ഫുട്ബോൾ അക്കാദമിയിലെ സീനിയർ കോച്ച് ജിജോ ജോൺ ക്യാംപിന് നേതൃത്വം നൽകും.  30നു സമാപിക്കും.

ADVERTISEMENT

സീറ്റൊഴിവ് 
പുതുപ്പള്ളി ∙ഐഎച്ച്ആർഡി ടെക്നിക്കൽ ഹൈസ്കൂൾ എട്ടാം ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്ക്  അഡ്മിഷൻ തുടരുന്നു. കേരള /സിബിഎസ്ഇ/ഐസിഎസ്‌സി  സിലബസുകളിൽ ഏഴാം ക്ലാസ്സ്‌ വിജയിച്ച കുട്ടികൾക്ക് പ്രവേശനം നേടാം. എസ്‌സി/എസ്ടി/ഒബിസി (എച്ച് ) വിഭാഗം കുട്ടികൾക്ക്  സ്കോളർഷിപ് അർഹതയുണ്ട്. ഒൻപതാം ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്കും  പ്രവേശനം നേടാം. 0481-22351485, 8547005013