തെങ്ങണ ∙ പെരുമ്പനച്ചി – പുന്നക്കുന്ന് റോഡിൽ മുല്ലശ്ശേരി ഭാഗത്തെ പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ കോൺക്രീറ്റ് ഇളകി ഇരുമ്പ് കമ്പി തെളിഞ്ഞു. പാലത്തിന്റെ ബീമുകൾ അടർന്നുമാറിയ നിലയിലാണ്. കൈവരികളും തകർന്നു.കരിക്കണ്ടം, മാടപ്പള്ളി ബ്ലോക്ക്, മാടപ്പള്ളി ഭഗവതി ക്ഷേത്രം ഭാഗത്തേക്കുള്ള പാലമാണിത്. സ്കൂൾ ബസുകളടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെങ്ങണ ∙ പെരുമ്പനച്ചി – പുന്നക്കുന്ന് റോഡിൽ മുല്ലശ്ശേരി ഭാഗത്തെ പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ കോൺക്രീറ്റ്  ഇളകി ഇരുമ്പ് കമ്പി തെളിഞ്ഞു. പാലത്തിന്റെ ബീമുകൾ അടർന്നുമാറിയ നിലയിലാണ്. കൈവരികളും തകർന്നു. കരിക്കണ്ടം, മാടപ്പള്ളി ബ്ലോക്ക്, മാടപ്പള്ളി ഭഗവതി ക്ഷേത്രം ഭാഗത്തേക്കുള്ള പാലമാണിത്. സ്കൂൾ ബസുകളടക്കം ഒട്ടേറെ വാഹനങ്ങളാണ് പാലത്തിലൂടെ കടന്നു പോകുന്നത്.

2022ൽ പാലത്തിന്റെ ഒരു ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. കൂറ്റൻ മരങ്ങൾ ഉൾപ്പെടെ മഴക്കാലത്ത് തോട്ടിലൂടെ കടന്നു വന്ന് പാലത്തിൽ ഇടിക്കും. വെള്ളം പൊങ്ങിയാൽ പാലം പൂർണമായും മുങ്ങും.  വലിയ ദുരന്തങ്ങൾ സംഭവിക്കുന്നതിനു മുൻപ് തകരാറിലായ പഴയപാലം പൊളിച്ചു നീക്കി പുതിയ പാലം നിർമിക്കണമെന്ന് യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ടോണി കുട്ടമ്പേരൂർ പറഞ്ഞു.