കുമരകം ∙ കുമ്മനം അറുപറയിൽ വീട്ടിലെ ഇരട്ട സന്തോഷത്തിൽ പങ്കെടുക്കാൻ അച്ഛൻ ഇല്ലാത്തതിന്റെ വിഷമത്തിലാണു ഈ ഇരട്ടകൾ. കിളിരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ഇരട്ടകളായ എസ്.മഹാദേവനും എസ്. ദേവനാരായണനും പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ചതിന്റെ സന്തോഷം നിറയുമ്പോഴും അച്ഛൻ സന്തോഷിന്റെ ഓർമയിലാണു ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ കുമ്മനം അറുപറയിൽ വീട്ടിലെ ഇരട്ട സന്തോഷത്തിൽ പങ്കെടുക്കാൻ അച്ഛൻ ഇല്ലാത്തതിന്റെ വിഷമത്തിലാണു ഈ ഇരട്ടകൾ. കിളിരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ഇരട്ടകളായ എസ്.മഹാദേവനും എസ്. ദേവനാരായണനും പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ചതിന്റെ സന്തോഷം നിറയുമ്പോഴും അച്ഛൻ സന്തോഷിന്റെ ഓർമയിലാണു ഈ ഇരട്ടകൾ.

രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്ഛൻ മരിച്ചത് അറിയാതെ ആണു ഇരുവരും ബയോളജി പരീക്ഷ എഴുതാൻ പോയത്. കരൾ രോഗം ബാധിച്ച സന്തോഷിനു ഭാര്യ സീജ വി. പണിക്കാരാണ് കരൾ പകുത്ത് നൽകിയത്. ബയോളജി പരീക്ഷയ്ക്കു ശേഷം ഇംഗ്ലിഷ്, മലയാളം പരീക്ഷ എഴുതി. ദേവനാരായണനു 96.8 ശതമാനവും മഹാദേവന് 94.33 ശതമാനം മാർക്കും പരീക്ഷയ്ക്കു ലഭിച്ചു.