സിഎംഐ സഭ മുൻ പ്രിയോർ ജനറാൾ ഫാ.ഡോ.തോമസ് മാമ്പ്ര അന്തരിച്ചു
സിഎംഐ സഭയുടെ മുൻ പ്രിയോർ ജനറാളും തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യാളും ചെത്തിപ്പുഴ സാൻജോ ഭവൻ അംഗവുമായിരുന്ന ഫാ.ഡോ.തോമസ് മാമ്പ്ര (88) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (24) രാവിലെ 10.30 ന് ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദേവാലയത്തിൽ.

ചങ്ങനാശ്ശേരി∙ സിഎംഐ സഭയുടെ മുൻ പ്രിയോർ ജനറാളും തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യാളും ചെത്തിപ്പുഴ സാൻജോ ഭവൻ അംഗവുമായിരുന്ന ഫാ.ഡോ.തോമസ് മാമ്പ്ര (88) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (24) രാവിലെ 10.30 ന് ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദേവാലയത്തിൽ.