ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ അക്കാദമിക് കലണ്ടർ പ്രകാശനം ചെയ്തു
കോട്ടയം∙ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ 2024-25 അക്കാദമിക് കലണ്ടറിന്റെ പ്രകാശനം കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ആർ.പ്രദീപ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ വി.എം. ബിജു, ലിജു തോമസ്, കെ.കെ.റെജി, ജെറിഷ് ജോൺ, സിസ്റ്റർ ഹേമ, മഞ്ജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.