പയ്യോളി ∙ പാളത്തിനു മുകളിൽ കരിങ്കല്ലുകൾ നിരത്തിവച്ചും കോൺക്രീറ്റ് സ്ലീപ്പറിനെ പാളവുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകൾ അഴിച്ചിട്ടും ട്രെയിൻ അട്ടിമറി ശ്രമം. റെയിൽവേ സ്റ്റേഷനു സമീപം അയനിക്കാട് കുറ്റിയാൽ പീടികയ്ക്കടുത്താണ് സംഭവം. ശനിയാഴ്ച വൈകിട്ട് മംഗളൂരുവിലേക്കുള്ള പരശുറാം എക്സ്പ്രസിന്റെ ലോക്കോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യോളി ∙ പാളത്തിനു മുകളിൽ കരിങ്കല്ലുകൾ നിരത്തിവച്ചും കോൺക്രീറ്റ് സ്ലീപ്പറിനെ പാളവുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകൾ അഴിച്ചിട്ടും ട്രെയിൻ അട്ടിമറി ശ്രമം. റെയിൽവേ സ്റ്റേഷനു സമീപം അയനിക്കാട് കുറ്റിയാൽ പീടികയ്ക്കടുത്താണ് സംഭവം. ശനിയാഴ്ച വൈകിട്ട് മംഗളൂരുവിലേക്കുള്ള പരശുറാം എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണു ട്രാക്കിൽ റഫ് റണ്ണിങ് നടന്നതായി വടകര സ്റ്റേഷനിൽ വിവരം നൽകിയത്. 

റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോലാണ് ഒന്നര ഇഞ്ച് കരിങ്കല്ലുകൾ ട്രാക്കിൽ വരിവരിയായി നിരത്തിവച്ചത് കണ്ടെത്തിയത്. വിശദ പരിശോധനയിൽ നൂറോളം ക്ലിപ്പുകൾ അഴിച്ചിട്ടിരിക്കുന്നതും കണ്ടെത്തി. റെയിൽവേ എൻജിനീയറിങ് വിഭാഗമെത്തി തകരാർ പരിഹരിക്കുകയും സ്ഥലത്ത് സായുധരായ പൊലീസിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ സംബന്ധിച്ചു ആഭ്യന്തര സുരക്ഷാ വിഭാഗത്തിനും വിവരം നൽകിയിട്ടുണ്ട്.