കോഴിക്കോട് ∙ പൗരത്വ നിയമത്തിനും ഫാഷിസത്തിനും എതിരെ പ്രതീക്ഷയുടെ തിരിവെട്ടമായി നൂറു കണക്കിനു സ്കൈ ലാൻടേൺ കത്തിച്ചു പറത്തി. ഔറ സ്കൈ ലാൻടേൺ സ്ട്രീറ്റ്സ് ഓഫ് കാലിക്കറ്റ്, ആസ്പയർ ടു ഇൻസ്‌പയർ എന്നിവ ചേർന്ന് ഇന്നലെ വൈകിട്ട് കടപ്പുറത്താണു പുതുമയുള്ള പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സി.ഷഹ്‌ല, ഡോ.ഫർസാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ പൗരത്വ നിയമത്തിനും ഫാഷിസത്തിനും എതിരെ പ്രതീക്ഷയുടെ തിരിവെട്ടമായി നൂറു കണക്കിനു സ്കൈ ലാൻടേൺ കത്തിച്ചു പറത്തി. ഔറ സ്കൈ ലാൻടേൺ സ്ട്രീറ്റ്സ് ഓഫ് കാലിക്കറ്റ്, ആസ്പയർ ടു ഇൻസ്‌പയർ എന്നിവ ചേർന്ന് ഇന്നലെ വൈകിട്ട് കടപ്പുറത്താണു പുതുമയുള്ള പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

സി.ഷഹ്‌ല, ഡോ.ഫർസാന സഫ്വാൻ, ഡോ.ഫെമിദ അലി എന്നിവരുടെ നേതൃത്വത്തിലാണു ഹോപ് ഓഫ് ലൈറ്റ് പ്രതിഷേധം നടത്തിയത്. വൈകിട്ട് കടപ്പുറത്തെത്തിയ നിരവധി പേർ പ്രതിഷേധത്തിൽ സ്വമേധയാ പങ്കെടുത്തു ലാൻടേൺ കത്തിച്ചു പറത്തി. പി.എം.എ.ഗഫൂർ ഉദ്ഘാടനം ചെയ്തു. ഉഷാദേവി, ബഷീർ വയനാട് തുടങ്ങിയവർ പ്രസംഗിച്ചു.