കൊയിലാണ്ടി ∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള പരിശോധനകൾ നടത്താൻ ഡ്രോൺ ക്യാമറ ഉപയോഗിച്ച് വരും ദിവസങ്ങളിലും നിരീക്ഷണം തുടരുമെന്നും ഡിവൈഎസ്പി ആർ.ഹരിദാസൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ നിരീക്ഷണത്തിൽ കണ്ടെത്തിയ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി. ഇന്നലെ കൊല്ലം തീരം മുതൽ കാപ്പാട് വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊയിലാണ്ടി ∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള പരിശോധനകൾ നടത്താൻ ഡ്രോൺ ക്യാമറ ഉപയോഗിച്ച് വരും ദിവസങ്ങളിലും നിരീക്ഷണം തുടരുമെന്നും ഡിവൈഎസ്പി ആർ.ഹരിദാസൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ നിരീക്ഷണത്തിൽ കണ്ടെത്തിയ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി. 

ഇന്നലെ കൊല്ലം തീരം മുതൽ കാപ്പാട് വരെ ഡ്രോൺ ക്യാമറ പറത്തി. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ആരാധനാലയങ്ങളിലെ സ്ഥിതിയും വിലയിരുത്തി. അവിടെ ആൾക്കുട്ടം ഉണ്ടായിരുന്നില്ല. തീരദേശങ്ങളിൽ ആവശ്യമില്ലാതെ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് നിയന്ത്രിക്കാൻ നടപടിയുണ്ടാകും.