താമരശ്ശേരി∙ ആന്ധ്രയിൽനിന്നു കോഴിക്കോട്ടേക്ക് സിമന്റുമായി വന്ന ലോറി ചുരം ഇറങ്ങുന്നതിനിടയിൽ 6ാം വളവിനടുത്തു കത്തി നശിച്ചു. ലോറിയിൽ ഉണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. പിന്നിൽ ഇടതുഭാഗത്തുള്ള ടയറിൽനിന്നാണ് തീപിടിത്തം ഉണ്ടായത്. കൽപറ്റയിൽനിന്നു ഫയർ ഫോഴ്സ് എത്തി തീ അണച്ചു.ലോറിയിൽ ഉണ്ടായിരുന്ന 600

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി∙ ആന്ധ്രയിൽനിന്നു കോഴിക്കോട്ടേക്ക് സിമന്റുമായി വന്ന ലോറി ചുരം ഇറങ്ങുന്നതിനിടയിൽ 6ാം വളവിനടുത്തു കത്തി നശിച്ചു. ലോറിയിൽ ഉണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. പിന്നിൽ ഇടതുഭാഗത്തുള്ള ടയറിൽനിന്നാണ് തീപിടിത്തം ഉണ്ടായത്. കൽപറ്റയിൽനിന്നു ഫയർ ഫോഴ്സ് എത്തി തീ അണച്ചു. ലോറിയിൽ ഉണ്ടായിരുന്ന 600 ചാക്ക് സിമന്റിൽ നല്ലൊരു ഭാഗവും തീകെടുത്താൻ പമ്പ് ചെയ്ത വെള്ളത്തിൽ കുതിർന്നു നശിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് അപകടം.