കോഴിക്കോട്∙ കല്യാണക്കുറിയും ചായക്കുറിയും മാത്രമല്ല, പുസ്തകത്തിനു വേണ്ടിയും കുറി നടത്താമെന്നു കൊടുവള്ളിയിലെ കുട്ടികൾ. അങ്ങനെ പുസ്തകങ്ങൾ ശേഖരിച്ച് ഒരുക്കിയ അയ്യായിരത്തോളം ഹോം ലൈബ്രറികളിൽ നിന്ന് കൊറോണക്കാലത്ത് അവർ വായിച്ചു തീർത്തതാകട്ടെ അരലക്ഷത്തോളം പുസ്തകങ്ങൾ.ലോക്ഡൗൺ കാലത്ത് വായനയ്ക്ക് അവസരമില്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കല്യാണക്കുറിയും ചായക്കുറിയും മാത്രമല്ല, പുസ്തകത്തിനു വേണ്ടിയും കുറി നടത്താമെന്നു കൊടുവള്ളിയിലെ കുട്ടികൾ.  അങ്ങനെ  പുസ്തകങ്ങൾ ശേഖരിച്ച് ഒരുക്കിയ അയ്യായിരത്തോളം ഹോം ലൈബ്രറികളിൽ നിന്ന്  കൊറോണക്കാലത്ത് അവർ വായിച്ചു തീർത്തതാകട്ടെ അരലക്ഷത്തോളം പുസ്തകങ്ങൾ. ലോക്ഡൗൺ കാലത്ത് വായനയ്ക്ക് അവസരമില്ലാത്ത സമീപത്തെ കൂട്ടുകാർക്കു കൂടി സ്വന്തം ലൈബ്രറി തുറന്നു നൽകി വായനവാരവും അവർ മഹത്തരമാക്കി.  

സമഗ്ര ശിക്ഷ  കൊടുവള്ളി ബിആർസിക്കു കീഴിലെ 88 സ്കൂളുകളിലെ വിദ്യാർഥികളാണ്  പുസ്തകങ്ങൾ ശേഖരിച്ചു 4565 വീട്ടുലൈബ്രറികൾ ഒരുക്കിയത്. 1000 വീട്ടിൽ ലൈബ്രറിയുണ്ടാക്കാൻ കഴിഞ്ഞ അധ്യയന വർഷം എസ്എസ്കെ തുടക്കമിട്ട സഹസ്രദളം പദ്ധതി കുട്ടികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും കൂടി ഏറ്റെടുത്തതോടെ അയ്യായിരത്തോടടുക്കുന്നു. ഒറ്റപ്പുസ്തകം പോലുമില്ലാത്ത വീടുകളായിരുന്നു ഏറെയും. പുസ്തകക്കുറി, പുസ്തകപ്പയറ്റ്, പുസ്തക വണ്ടി, പുസ്തക മേളകൾ തുടങ്ങി വൈവിധ്യമാർന്ന  സംരംഭങ്ങളിലൂടെ വിദ്യാർഥികൾ പുസ്തകങ്ങൾ ശേഖരിച്ചു സ്വന്തം പോക്കറ്റിൽ നിന്നു പണം ചെലവാക്കി കുട്ടികൾക്കു വേണ്ടി പുസ്തക മേള നടത്തിയ അധ്യാപകർ പോലുമുണ്ട്.

ADVERTISEMENT

കുട്ടികൾക്കു വായിക്കാൻ കഴിയുന്ന 50 മുതൽ 1000  വരെ പുസ്തകങ്ങളാണ് വീടുകളിൽ ഒരുക്കിയിരിക്കുന്നത്. സമഗ്രശിക്ഷ കോ–ഓർഡിനേറ്റർമാർ അധ്യാപകർ വഴി ശേഖരിച്ച കണക്കു പ്രകാരം ഈ ലൈബ്രറികളിൽ നിന്നു കുട്ടികൾ വായിച്ചത് 51183 പുസ്തകങ്ങളാണ്. അടുത്തഘട്ടമെന്ന നിലയിൽ അധ്യാപക ലൈബ്രറി ഒരുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നു ബ്ലോക്ക് പ്രൊജക്ട് കോ–ഓർഡിനേറ്റർ വി.എം.മെഹറലി പറഞ്ഞു.