വടകര ∙ ഒഞ്ചിയം ബാങ്കിനു സമീപം കേടായ കാർ റിക്കവറി വാനിൽ കയറ്റുമ്പോൾ പൊട്ടിത്തെറിച്ചു. തീ പടർന്ന കാർ ചങ്ങല നീക്കി പുറത്തിട്ടതു കൊണ്ട് വൻ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. ഒഞ്ചിയത്തെ പുന്നാറത്ത് ജിതേഷിന്റെ പുതിയ കാറാണ് കത്തിയത്. വടകരയിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ ഒഞ്ചിയം ബാങ്കിനു സമീപം കേടായ കാർ റിക്കവറി വാനിൽ കയറ്റുമ്പോൾ പൊട്ടിത്തെറിച്ചു. തീ പടർന്ന കാർ ചങ്ങല നീക്കി പുറത്തിട്ടതു കൊണ്ട് വൻ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. ഒഞ്ചിയത്തെ പുന്നാറത്ത് ജിതേഷിന്റെ പുതിയ കാറാണ് കത്തിയത്.

വടകരയിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി.സജീവന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ ടി. ഉണ്ണിക്കൃഷ്ണൻ, ഇ.എൻ.നിധിൻ പ്രസാദ്, ഇ.കെ. റിനീഷ്, ബി.കെ.അരുൺ പ്രസാദ് എന്നിവർ ചേർന്നാണ് തീയണച്ചത്.

ADVERTISEMENT