കോഴിക്കോട് ∙ ജില്ലയിൽ ഇന്നലെ 806 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 751 കേസുകളും ഉറവിടമറിയാത്ത 42 കേസുകളുമുണ്ട്. 11.28 ശതമാനമാണ് ഇന്നലത്തെ പോസിറ്റിവിറ്റി നിരക്ക്. 7581 പേരുടെ സ്രവ സാംപിളുകൾ ഇന്നലെ പരിശോധനയ്ക്കായി അയച്ചു. കോവിഡ് പോസിറ്റീവായി 10513 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 16

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ജില്ലയിൽ ഇന്നലെ 806 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 751 കേസുകളും ഉറവിടമറിയാത്ത 42 കേസുകളുമുണ്ട്. 11.28 ശതമാനമാണ് ഇന്നലത്തെ പോസിറ്റിവിറ്റി നിരക്ക്. 7581 പേരുടെ സ്രവ സാംപിളുകൾ ഇന്നലെ പരിശോധനയ്ക്കായി അയച്ചു. കോവിഡ് പോസിറ്റീവായി 10513 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 16 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1029 പേർ ഇന്നലെ രോഗമുക്തി നേടി.

കൂടുതൽ പേർക്കു കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ:

ADVERTISEMENT

∙കോഴിക്കോട് കോർപറേഷൻ- 379, കക്കോടി- 26, മൂടാടി- 28, നാദാപുരം - 20, ഓമശ്ശേരി- 33, പേരാമ്പ്ര- 32, പെരുവയൽ- 22, തിരുവള്ളൂർ- 23, തിരുവമ്പാടി- 17