കോഴിക്കോട്∙ ലോക്ഡൗൺ കാലത്ത് ഓട്ടം നിലച്ച ബസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസാവുന്നു. വൈശ്യംപുറത്ത് സുധീഷ്കുമാറിന്റെ ഉടമസ്ഥതയിലുള്ള മുക്കം–കോഴിക്കോട് റൂട്ടിലോടിയിരുന്ന കെഎൽ 13 എം 2475 നമ്പർ കൗസ്തുഭം ബസ്സാണ് തിരഞ്ഞെടുപ്പു കാലത്ത് ഓഫിസായി രൂപം മാറുന്നത്. കോർപറേഷനിലെ 18ാം വാർഡായ മായനാട് ബിജെപിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ലോക്ഡൗൺ കാലത്ത് ഓട്ടം നിലച്ച ബസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസാവുന്നു. വൈശ്യംപുറത്ത് സുധീഷ്കുമാറിന്റെ ഉടമസ്ഥതയിലുള്ള മുക്കം–കോഴിക്കോട് റൂട്ടിലോടിയിരുന്ന കെഎൽ 13 എം 2475 നമ്പർ കൗസ്തുഭം ബസ്സാണ് തിരഞ്ഞെടുപ്പു കാലത്ത് ഓഫിസായി രൂപം മാറുന്നത്.

കോർപറേഷനിലെ 18ാം വാർഡായ മായനാട് ബിജെപിയുടെ സ്ഥാനാർഥി സതി ബേബിയാണ്. തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് തുറക്കാൻ ഒരു സ്ഥലം അന്വേഷിച്ചു നടക്കുമ്പോഴാണ് ഈ ബസ്  ബിജെപി പ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ബസ് ഉടമയുമായി ചർച്ച ചെയ്തു സമ്മതം വാങ്ങുകയായിരുന്നുവെന്ന് ബിജെപി ഡിവിഷൻ കൺവീനർ കെ.അനിൽ പറഞ്ഞു. ഓഫിസ് ഉദ്ഘാടനം ഈ ആഴ്ച തന്നെ നടത്താനാണ് ശ്രമം.