വടകര ∙ വെള്ളക്കെട്ടിൽ നിന്നു രക്ഷപ്പെടാൻ ജാക്കി വച്ച് വീട് ഉയർത്തുന്ന കാഴ്ച കൗതുകമായി. താഴെ അങ്ങാടി ശാദി മഹലിനു സമീപം മസ്കൻ വീട്ടിൽ അഹമ്മദിന്റെ 1500 ചതുരശ്ര അടിയുള്ള വീടാണ് 7 അടിയോളം ഉയർത്തുന്നത്. മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാവുന്നതിനു പുറമേ സമീപത്ത് പണിത നടപ്പാത മൂലം പ്രശ്നം രൂക്ഷമായപ്പോഴാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ വെള്ളക്കെട്ടിൽ നിന്നു രക്ഷപ്പെടാൻ ജാക്കി വച്ച് വീട് ഉയർത്തുന്ന കാഴ്ച കൗതുകമായി. താഴെ അങ്ങാടി ശാദി മഹലിനു സമീപം മസ്കൻ വീട്ടിൽ അഹമ്മദിന്റെ 1500 ചതുരശ്ര അടിയുള്ള വീടാണ് 7 അടിയോളം ഉയർത്തുന്നത്. മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാവുന്നതിനു പുറമേ സമീപത്ത് പണിത നടപ്പാത മൂലം പ്രശ്നം രൂക്ഷമായപ്പോഴാണ് അഹമ്മദ് വീട് ഉയർത്താൻ തീരുമാനിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ കമ്പനിയുടെ കീഴി‍ൽ അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ 20 പേർ ചെയ്യുന്ന പ്രവൃത്തി പൂർത്തിയാവാൻ 2 ആഴ്ച വേണ്ടി വരും. 5 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ബെ‍ൽറ്റ് ഇട്ടു വാർത്ത വീട് ജാക്കികളും സിമന്റ് കട്ടകളും കൊണ്ട് ഉയർത്തുകയാണ്.