കോഴിക്കോട് ∙ കടപ്പുറത്തെ കാറ്റുകൊണ്ട് കോഴിക്കോട് ബീച്ച് വാക്ക്‌വേയിൽ രാവിലെ നടക്കാൻ എത്തിയവർ ഞെട്ടി... പ്രഭാതത്തിലെ ആലസ്യത്തിൽ കടലിലേക്കു കണ്ണു തിരുമ്മി നോക്കിയവർ കണ്ടത് തിരമാലകളിൽനിന്നു കയറിവരുന്ന കൂറ്റൻ പെരുമ്പാമ്പിനെ! 10 അടി നീളമുള്ള കരുത്തനെ അരമണിക്കൂറോളം പാടുപെട്ടാണു ചാക്കിൽ കയറ്റിയത്. വനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കടപ്പുറത്തെ കാറ്റുകൊണ്ട് കോഴിക്കോട് ബീച്ച് വാക്ക്‌വേയിൽ രാവിലെ നടക്കാൻ എത്തിയവർ ഞെട്ടി... പ്രഭാതത്തിലെ ആലസ്യത്തിൽ കടലിലേക്കു കണ്ണു തിരുമ്മി നോക്കിയവർ കണ്ടത് തിരമാലകളിൽനിന്നു കയറിവരുന്ന കൂറ്റൻ പെരുമ്പാമ്പിനെ! 10 അടി നീളമുള്ള കരുത്തനെ അരമണിക്കൂറോളം പാടുപെട്ടാണു ചാക്കിൽ  കയറ്റിയത്. വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ജീവനക്കാരെത്തി കൊണ്ടുപോയി. 

ഹമീദ് പള്ളിക്കണ്ടി

വലിയങ്ങാടിയിലെ ചുമട്ടു തൊഴിലാളിയായ ഹമീദ് പള്ളിക്കണ്ടിയാണ് പെരുമ്പാമ്പിനെ പിടികൂടാൻ ധൈര്യം കാണിച്ചത്. പ്രദേശവാസിയായ നൗഫൽ ഫ്രീക്ക് ചാക്കുമായി റെഡിയായി നിന്നു. ചുറ്റും നിന്നവർക്കു നേരെ ചീറിയടുത്ത പാമ്പ് കുറച്ചു നേരത്തെ പ്രയത്നത്തിനു ശേഷം ശാന്തനായി ചാക്കിലേക്കു കയറി. നഗരത്തിലെ മലിനജലം കടലിലേക്ക് ഒഴുകിയെത്തുന്ന ഓട സമീപത്തുണ്ട്. മാലിന്യം പലയിടത്തും കൂടിക്കിടക്കുന്നുണ്ട്. ഓടയിലൂടെ ഒഴുകി വന്നതാകും പാമ്പ് എന്നു കരുതുന്നു.