നാദാപുരം ∙ തിരഞ്ഞെടുപ്പ് ദിവസം എസ്ഐയെയും സംഘത്തെയും ആക്രമിച്ച കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. വിഷ്ണുമംഗലം പയന്തോങ്ങ് സ്വദേശി ചെറിയ ചമ്പോട്ടുമ്മൽ മുഹമ്മദ് സർജിത്തി(19)നെയാണ് എസ്ഐ പി.എം.സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ചിയ്യൂർ പോളിങ് ബൂത്തിന് സമീപമാണ് എസ്ഐ വി.വി.ശ്രീജേഷും സംഘവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം ∙ തിരഞ്ഞെടുപ്പ് ദിവസം എസ്ഐയെയും സംഘത്തെയും ആക്രമിച്ച കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. വിഷ്ണുമംഗലം പയന്തോങ്ങ് സ്വദേശി ചെറിയ ചമ്പോട്ടുമ്മൽ മുഹമ്മദ് സർജിത്തി(19)നെയാണ് എസ്ഐ പി.എം.സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ചിയ്യൂർ പോളിങ് ബൂത്തിന് സമീപമാണ് എസ്ഐ വി.വി.ശ്രീജേഷും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പ് തടയുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തത്.  കേസിൽ അറസ്റ്റിലാവുന്ന ഒൻപതാമത്തെ പ്രതിയാണ് മുഹമ്മദ്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.