പേരാമ്പ്ര ∙ പമ്പ് ഹൗസ് നിലംപൊത്തിയതിനെത്തുടർന്ന് കല്ലോട് പാറാട്ടുപാറയിൽ ജലവിതരണം മുടങ്ങി. പഞ്ചായത്ത് അഞ്ചാം വാർഡിലെ കേളോത്ത് മീത്തൽ തൈക്കണ്ടി ജലപദ്ധതിയിലെ കിണറിനോടു ചേർന്ന പമ്പ് ഹൗസാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. ഇതോടെ പദ്ധതിയെ ആശ്രയിക്കുന്നവർ ദുരിതത്തിലായി. കല്ലൂർ ബ്രാഞ്ച് കനാലിൽ നിന്നു കൃഷി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര ∙ പമ്പ് ഹൗസ് നിലംപൊത്തിയതിനെത്തുടർന്ന് കല്ലോട് പാറാട്ടുപാറയിൽ ജലവിതരണം മുടങ്ങി. പഞ്ചായത്ത് അഞ്ചാം വാർഡിലെ കേളോത്ത് മീത്തൽ തൈക്കണ്ടി ജലപദ്ധതിയിലെ കിണറിനോടു ചേർന്ന പമ്പ് ഹൗസാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. ഇതോടെ പദ്ധതിയെ ആശ്രയിക്കുന്നവർ ദുരിതത്തിലായി. കല്ലൂർ ബ്രാഞ്ച് കനാലിൽ നിന്നു കൃഷി സ്ഥലത്തേക്ക് വെള്ളം ഒഴുകുന്നത് കിണറിനു സമീപത്തുകൂടിയാണ്. 

വെള്ളം ഒഴുകുന്ന സ്ഥലത്തിനോടു ചേർന്ന് പദ്ധതിയുടെ കിണറും പമ്പ് ഹൗസും നിർമിച്ചതാണ് അപകടം ഉണ്ടാകാൻ കാരണം എന്നു പറയുന്നു. ഒരുവർഷം മുൻപാണ് പദ്ധതിയുടെ നിർമാണം പൂർത്തിയാക്കി ജലവിതരണം തുടങ്ങിയത്. പഞ്ചായത്ത് എൻജിനീയറിങ്‌ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. എത്രയും പെട്ടെന്ന് ജലവിതരണം ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.