കുറ്റ്യാടി∙ കോടികൾ മുടക്കി നവീകരിച്ച റോഡിന്റെ അരികുകൾ നികത്താത്തതു കാരണം വാഹന പാർക്കിങ് റോഡിൽ തന്നെ. കുറ്റ്യാടി – മരുതോങ്കര റോഡിലാണ് അരികുകൾ നികത്താത്തത്. വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നതിനാൽ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. മരുതോങ്കര റോഡിലാണ് ടാക്സി, ഓട്ടോ ഉൾപ്പെടെ പാർക്ക് ചെയ്യുന്നത്. ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റ്യാടി∙ കോടികൾ മുടക്കി നവീകരിച്ച റോഡിന്റെ അരികുകൾ നികത്താത്തതു കാരണം വാഹന പാർക്കിങ് റോഡിൽ തന്നെ. കുറ്റ്യാടി – മരുതോങ്കര റോഡിലാണ് അരികുകൾ നികത്താത്തത്. വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നതിനാൽ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു.

മരുതോങ്കര റോഡിലാണ് ടാക്സി, ഓട്ടോ ഉൾപ്പെടെ പാർക്ക് ചെയ്യുന്നത്. ഇപ്പോൾ റോഡ് അരികുകളിൽ കുഴിയായതിനാൽ വാഹനങ്ങൾക്ക് സൈഡിൽ നിർത്താനും കഴിയുന്നില്ല. ബൈക്കുകളും റോഡിൽ തന്നെയാണ് നിർത്തിയിടുന്നത്. അരികു ഭാഗം പൂട്ടുകട്ട പതിക്കുമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.