മുക്കം ∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ കർശന നിയന്ത്രണം ലംഘിച്ച് തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. ഞായറാഴ്ചകളിൽ മാത്രം എത്തുന്ന വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു. തുറക്കാത്ത കടകൾക്ക് മുന്നിൽ വഴിയോര കച്ചവടം നടത്തിയവരെയാണ് പൊലീസ് നീക്കം ചെയ്തത്. തുറന്നു പ്രവർത്തിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുക്കം ∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ കർശന നിയന്ത്രണം ലംഘിച്ച് തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. ഞായറാഴ്ചകളിൽ മാത്രം എത്തുന്ന വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു. തുറക്കാത്ത കടകൾക്ക് മുന്നിൽ വഴിയോര കച്ചവടം നടത്തിയവരെയാണ് പൊലീസ് നീക്കം ചെയ്തത്. തുറന്നു പ്രവർത്തിച്ച കടക്കാർക്ക് താക്കീത് നൽകി അടപ്പിച്ചു.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റുള്ളവ അടഞ്ഞുകിടന്നു. കടകൾ തുറക്കാത്തത് മൂലം ആളുകളും നിരത്തിൽ കുറവായിരുന്നു. പൊതുഗതാഗതം സാധാരണ ഗതിയിൽ ആയെങ്കിലും യാത്രക്കാർ കുറവായിരുന്നു. എസ്ഐ കെ.എസ്.ജെയിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.