കോഴിക്കോട് ∙ ജില്ലയിൽ രണ്ടായിരം കടന്ന് പ്രതിദിന കോവിഡ് രോഗികൾ. 2560 പേരാണ് ഇന്നലെ പോസിറ്റീവ്. 22.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെയുണ്ടായ ഏറ്റവുമുയർന്ന നിരക്കാണിത്. 11,712 പേരുടെ കോവിഡ് പരിശോധനാഫലമാണിത്. 564 പേർ ഇന്നലെ രോഗമുക്തി നേടി. ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ജില്ലയിൽ രണ്ടായിരം കടന്ന് പ്രതിദിന കോവിഡ് രോഗികൾ. 2560 പേരാണ് ഇന്നലെ പോസിറ്റീവ്. 22.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെയുണ്ടായ ഏറ്റവുമുയർന്ന നിരക്കാണിത്. 11,712 പേരുടെ കോവിഡ് പരിശോധനാഫലമാണിത്. 564 പേർ ഇന്നലെ രോഗമുക്തി നേടി. ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 13,130 ആയി.

ഇതിൽ 9717 പേർ വീടുകളിലാണു ചികിത്സയിലുള്ളത്.  കോഴിക്കോട് കോർപറേഷനിൽ 654 പേർക്കും കൊയിലാണ്ടി നഗരസഭയിൽ 121 പേർക്കും കുരുവട്ടൂർ പഞ്ചായത്തിൽ 81 പേർക്കും ചക്കിട്ടപ്പാറ പഞ്ചായത്തിൽ 66 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.