തൊട്ടിൽപാലം∙ കാവിലുംപാറ പഞ്ചായത്തിലെ മുറ്റത്തുപ്ലാവ്, പുൽപ്പാറ, തകിടയേൽകുന്ന്, വട്ടിപ്പന തുടങ്ങിയ പ്രദേശങ്ങളിൽ തെങ്ങുകൾക്കു വെള്ളീച്ച രോഗം പടരുന്നു. ഓലയുടെ അടിവശത്താണു വെള്ളീച്ച പെറ്റ് പെരുകുന്നത്. ഇതുകാരണം ഓല ഉണങ്ങി നശിക്കുകയും ഉൽപാദനം കുറയുകയും ചെയ്യും. പ്രദേശത്ത് ഏക്കർ കണക്കിനു സ്ഥലത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊട്ടിൽപാലം∙ കാവിലുംപാറ പഞ്ചായത്തിലെ മുറ്റത്തുപ്ലാവ്, പുൽപ്പാറ, തകിടയേൽകുന്ന്, വട്ടിപ്പന തുടങ്ങിയ പ്രദേശങ്ങളിൽ തെങ്ങുകൾക്കു വെള്ളീച്ച രോഗം പടരുന്നു. ഓലയുടെ അടിവശത്താണു വെള്ളീച്ച പെറ്റ് പെരുകുന്നത്. ഇതുകാരണം ഓല ഉണങ്ങി നശിക്കുകയും ഉൽപാദനം കുറയുകയും ചെയ്യും. പ്രദേശത്ത് ഏക്കർ കണക്കിനു സ്ഥലത്തെ തെങ്ങുകളിൽ രോഗം പിടിപെട്ടിട്ടുണ്ട്. തെങ്ങിന് മണ്ഡരി ബാധയും കൂമ്പു ചീയലും മഹാളി രോഗവും പടരുന്നതുമൂലം കർഷകർ വലയുമ്പോഴാണു വെള്ളീച്ച രോഗവും തെങ്ങുകളെ ബാധിക്കുന്നത്. നാളികേര കർഷകരെ സഹായിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.