ബേപ്പൂർ ∙ രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷൻ 100 കോടി കടന്നതിന്റെ ഭാഗമായി തുറമുഖത്തെ കപ്പലുകളിൽ സൈറൺ മുഴക്കി ആഘോഷം. ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ നിർദേശ പ്രകാരം കൊടിതോരണങ്ങൾ കെട്ടി അലങ്കരിച്ചാണു കപ്പലുകളിൽ 4 ലോങ് സൈറൺ മുഴക്കിയത്. ലക്ഷദ്വീപ് ചരക്കു കപ്പലുകളായ എംവി സാഗർ യുവരാജ്, എംവി ചെറിയം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേപ്പൂർ ∙ രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷൻ 100 കോടി കടന്നതിന്റെ ഭാഗമായി തുറമുഖത്തെ കപ്പലുകളിൽ സൈറൺ മുഴക്കി ആഘോഷം. ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ നിർദേശ പ്രകാരം കൊടിതോരണങ്ങൾ കെട്ടി അലങ്കരിച്ചാണു കപ്പലുകളിൽ 4 ലോങ് സൈറൺ മുഴക്കിയത്.  ലക്ഷദ്വീപ് ചരക്കു കപ്പലുകളായ എംവി സാഗർ യുവരാജ്, എംവി ചെറിയം, കണ്ടെയ്നർ കപ്പലായ എംവി ചൗഗുളെ എന്നിവയിലായിരുന്നു ആഘോഷം. പോർട്ട് ഓഫിസർ ക്യാപ്റ്റൻ ഹരി അച്യുത വാരിയർ, സീനിയർ പോർട്ട് കൺസർവേറ്റർ കെ.ജിഷ, പോർട്ട് ഓഫിസർ പഴ്സനൽ അസി.കെ.അനിത, വാർഫ് സൂപ്പർവൈസർ ടി.ആർ.സൂസൻ തുടങ്ങിയവർ പങ്കെടുത്തു.