കുറ്റ്യാടി∙ പ്രണയം നടിച്ച് പ്ലസ്ടു വിദ്യാർഥിനിയെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതികളെ കോഴിക്കോട് പോക്സോ കോടതി റിമാൻഡ് ചെയ്തു. മരുതോങ്കര അടുക്കത്ത് പാറച്ചാലിൽ ഷിബു(34), ആക്കൽ പാലോളി അക്ഷയ്(22), മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ് (24), മൊയിലോത്തറ തമഞ്ഞീമ്മൽ രാഹുൽ(22)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റ്യാടി∙ പ്രണയം നടിച്ച് പ്ലസ്ടു വിദ്യാർഥിനിയെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതികളെ കോഴിക്കോട് പോക്സോ കോടതി റിമാൻഡ് ചെയ്തു. മരുതോങ്കര അടുക്കത്ത് പാറച്ചാലിൽ ഷിബു(34), ആക്കൽ പാലോളി അക്ഷയ്(22), മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ് (24), മൊയിലോത്തറ തമഞ്ഞീമ്മൽ രാഹുൽ(22) എന്നിവരാണ് റിമാൻഡിലായത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ഇന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് എഎസ്പി നിധിൻ രാജ് പറഞ്ഞു.

പീഡനം നടന്ന ജാനകിക്കാട്ടിൽ ഏതു ഭാഗത്തു കൂടിയും പ്രവേശിക്കാൻ സാധിക്കും. വനം വകുപ്പിന്റെ അധീനതയിലുള്ള ഇവിടെ ഒരു സുരക്ഷാ നടപടിയും സ്വീകരിച്ചിട്ടില്ല.സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ പൊലീസ് സ്റ്റേഷനിൽ എത്തി തെളിവെടുപ്പ് നടത്തി. പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് അദ്ദേഹം വിലയിരുത്തി.