ബേപ്പൂർ ∙ വിദ്യാർഥികൾക്കു ഭീഷണിയായി ബേപ്പൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ തെരുവുനായ്ക്കളുടെ പട. സ്കൂൾ വളപ്പിലും മൈതാനത്തും നായ്ക്കൾ പരക്കം പായുകയാണ്. കൂട്ടത്തോടെ വരുന്ന നായ്ക്കളെ കണ്ടു വിദ്യാർഥികൾ വഴിമാറി പോകേണ്ട അവസ്ഥയാണ്. ഒറ്റയ്ക്ക് എത്തുന്നവർ നായ്ക്കളുടെ ഉപദ്രവം ഭയന്ന് മറ്റിടങ്ങളിലൂടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേപ്പൂർ ∙ വിദ്യാർഥികൾക്കു ഭീഷണിയായി ബേപ്പൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ തെരുവുനായ്ക്കളുടെ പട. സ്കൂൾ വളപ്പിലും മൈതാനത്തും നായ്ക്കൾ പരക്കം പായുകയാണ്. കൂട്ടത്തോടെ വരുന്ന നായ്ക്കളെ കണ്ടു വിദ്യാർഥികൾ വഴിമാറി പോകേണ്ട അവസ്ഥയാണ്. ഒറ്റയ്ക്ക് എത്തുന്നവർ നായ്ക്കളുടെ ഉപദ്രവം ഭയന്ന് മറ്റിടങ്ങളിലൂടെയാണ് പോകുന്നത്. ഇരുപതോളം നായ്ക്കൾ സ്കൂൾ വളപ്പിലുണ്ട്. കഞ്ഞിപ്പുരയിലേക്ക് പോകുന്ന വഴിയിലെ പഴയ കെട്ടിടത്തോടു ചേർന്നു പട്ടി പ്രസവിച്ചു കിടപ്പുണ്ട്. 

സ്കൂൾ മുറ്റത്തെ സ്റ്റേജിൽ നായ്ക്കൾക്ക് സുഖവാസമാണ്. പരിസരം കാഷ്ഠിച്ചു വൃത്തികേടാക്കുന്നതിനാൽ സ്കൂളിലെ ജീവനക്കാരും പ്രയാസത്തിലാണ്. രാവിലെ കാഷ്ഠം നീക്കം ചെയ്യേണ്ട ഗതികേടാണ്. സ്കൂൾ പരിസരപ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണ്.

ADVERTISEMENT