വടകര ∙ കെപിസിസിയുടെ വടകര സമ്മേളനത്തിന്റെ 91–ാം വാർഷികാഘോഷത്തിനു മുൻ കെപിസിസി അംഗം അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ പതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെപിസിസി വിചാർ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി ഹരീന്ദ്രൻ കരിമ്പനപ്പാലം ആധ്യക്ഷ്യം വഹിച്ചു. സി.പി.വിശ്വനാഥൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ കെപിസിസിയുടെ വടകര സമ്മേളനത്തിന്റെ 91–ാം വാർഷികാഘോഷത്തിനു മുൻ കെപിസിസി അംഗം അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ പതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെപിസിസി വിചാർ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി ഹരീന്ദ്രൻ കരിമ്പനപ്പാലം ആധ്യക്ഷ്യം വഹിച്ചു. സി.പി.വിശ്വനാഥൻ, കാവിൽ രാധാകൃഷ്ണൻ, എം.സി.നാരായണൻ, ടി.വി.സുധീർ കുമാർ, വി.കെ. പ്രേമൻ, കുനിയിൽ ശ്രീധരൻ, സുബിൻ മടപ്പള്ളി, പി.നാരായണൻ, അഖിൽ നന്ദാനത്ത്, എ.എസ്.അജീഷ്, മഹേഷ്‌ കോമത്ത് എന്നിവർ പ്രസംഗിച്ചു.ഇന്ന് 2.30 ന് നാരായണ നഗരം സിവി ഹാളിൽ നടക്കുന്ന സെമിനാർ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. യു.കെ.കുമാരൻ പ്രസംഗിക്കും. പരിപാടി 5 ന് സമാപിക്കും.