ബാലുശ്ശേരി ∙ നവീകരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാന പാത കുത്തിപ്പൊളിക്കാൻ തുടങ്ങി. സംസ്ഥാന പാതയുടെ വശങ്ങളിലൂടെ കടന്നു പോകുന്ന കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടുന്നതാണ് ദുരിതമാകുന്നത്. പനായി മുതൽ കാട്ടാമ്പള്ളി വരെയുള്ള ഭാഗങ്ങളിലാണ് ഇപ്പോഴും കുടിവെള്ളം റോഡിലൂടെ പരന്നൊഴുകുന്നത്. മാറ്റിയ പൈപ്പുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലുശ്ശേരി ∙ നവീകരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാന പാത കുത്തിപ്പൊളിക്കാൻ തുടങ്ങി. സംസ്ഥാന പാതയുടെ വശങ്ങളിലൂടെ കടന്നു പോകുന്ന കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടുന്നതാണ് ദുരിതമാകുന്നത്. പനായി മുതൽ കാട്ടാമ്പള്ളി വരെയുള്ള ഭാഗങ്ങളിലാണ് ഇപ്പോഴും കുടിവെള്ളം റോഡിലൂടെ പരന്നൊഴുകുന്നത്. മാറ്റിയ പൈപ്പുകൾ തന്നെ വീണ്ടും വീണ്ടും പൊട്ടുന്നതായി നാട്ടുകാർ പറഞ്ഞു. പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്നതിനൊപ്പം റോഡിലെ ഗർ‌ത്തങ്ങൾ അപകട ഭീഷണിയും ഉയർത്തുന്നു. പറമ്പിന്റെ മുകൾ മുതൽ ബാലുശ്ശേരി മുക്ക് വരെ റോഡിനടിയിലൂടെ കടന്നു പോകുന്ന ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനു പദ്ധതി തയാറാക്കിയിരുന്നെങ്കിലും നടപ്പായില്ല.