കാരാട് ∙ ഫാറൂഖ് കോളജ്–വാഴക്കാട് റോഡിലെ എള്ളാത്തുപുറായ് വളവ് പിന്നിട്ടാൽ മാത്രമേ വാഹന യാത്രക്കാർക്ക് ആശ്വാസമാകൂ. സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്ത, കൊടിയ വളവും കയറ്റിറക്കവുമായ ഇതുവഴിയുള്ള യാത്ര ജനത്തിനു പേടിസ്വപ്നമാണ്. അഴിഞ്ഞിലം ബൈപാസിൽ നിന്നു വാഴക്കാട്, എടവണ്ണപ്പാറ, അരീക്കോട് ഭാഗങ്ങളിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാരാട് ∙ ഫാറൂഖ് കോളജ്–വാഴക്കാട് റോഡിലെ എള്ളാത്തുപുറായ് വളവ് പിന്നിട്ടാൽ മാത്രമേ വാഹന യാത്രക്കാർക്ക് ആശ്വാസമാകൂ. സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്ത, കൊടിയ വളവും കയറ്റിറക്കവുമായ ഇതുവഴിയുള്ള യാത്ര ജനത്തിനു പേടിസ്വപ്നമാണ്. അഴിഞ്ഞിലം ബൈപാസിൽ നിന്നു വാഴക്കാട്, എടവണ്ണപ്പാറ, അരീക്കോട് ഭാഗങ്ങളിലേക്ക് എളുപ്പം എത്താവുന്ന പ്രധാന അന്തർ ജില്ലാ റോഡിലാണ് അപകട വളവ്. എതിരെ വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്തതിനാൽ ഹെയർ പിൻ വളവിൽ അപകട സാധ്യതയേറെയാണ്. ഇറക്കം ഇറങ്ങി എത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നതു പതിവാണ്. ഫാറൂഖ് കോളജ്–വാഴക്കാട് റോഡിൽ ഇത്തരത്തിൽ ഒട്ടേറെ വളവുകളുണ്ട്. ഇവിടങ്ങളിൽ രാത്രി വെളിച്ച സംവിധാനമോ സുരക്ഷാ മുന്നറിയിപ്പ് ബോർഡോ ഇല്ല. ദൂരങ്ങളിൽ നിന്നു വരുന്ന യാത്രക്കാരാണ് ഭീഷണി നേരിടുന്നത്.