നാദാപുരം ∙ വളയത്ത് തണൽ മരം റോഡിൽ കടപുഴകി വൻ നാശം. വൈദ്യുതത്തൂൺ തകർന്നു വൈദ്യുത ലൈൻ പൊട്ടി വീണതിനെ തുടർന്നു 4 പേർക്കു വൈദ്യുതാഘാതമേറ്റു. വളയം – പാറക്കടവ് റോഡിൽ ഇന്നലെ രാത്രി 8.45നാണു സംഭവം. വളയം ഗവ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ മരമാണു കടപുഴകിയത്. മരം വീണതോടെ 2 11 കെവി വൈദ്യുതത്തൂണുകൾ തകർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം ∙ വളയത്ത് തണൽ മരം റോഡിൽ കടപുഴകി വൻ നാശം. വൈദ്യുതത്തൂൺ തകർന്നു വൈദ്യുത ലൈൻ പൊട്ടി വീണതിനെ തുടർന്നു 4 പേർക്കു വൈദ്യുതാഘാതമേറ്റു.   വളയം – പാറക്കടവ് റോഡിൽ ഇന്നലെ രാത്രി 8.45നാണു സംഭവം. വളയം ഗവ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ മരമാണു കടപുഴകിയത്. മരം വീണതോടെ 2 11 കെവി വൈദ്യുതത്തൂണുകൾ തകർന്നു റോഡിലേക്കു പതിച്ചു.  ഈ സമയം ടൗൺ പരിസരത്ത് കടയിൽ ഉണ്ടായിരുന്ന 4 പേർക്കാണു വൈദ്യുതാഘാതമേറ്റത്. ഉടൻ വൈദ്യുതി വിഛേദിച്ചതിനാൽ ദുരന്തം ഒഴിവായി. രണ്ടു കടകൾക്ക് സാരമായ കേടുപാടുണ്ട്. ചേലക്കാട് നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങി. വളയം പൊലീസും സ്ഥലത്തുണ്ട്.