കോഴിക്കോട്∙ വാഹനം മോഷ്ടിച്ചു പൊളിച്ചു വിൽക്കുന്ന സംഘത്തിലെ പ്രതിയെ 18 വർഷത്തിനു ശേഷം ക്രൈംബ്രാഞ്ച് പിടികൂടി. തിരുവനന്തപുരം സ്വദേശി വി.എ.അനിലിനെയാണു ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. മെഡിക്കൽ കോളജിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ച ശേഷം അനി ഉൾപ്പെട്ട സംഘം പൊളിച്ചു വിൽക്കുകയായിരുന്നു. ഈ കേസിൽ 2 പേരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ വാഹനം മോഷ്ടിച്ചു പൊളിച്ചു വിൽക്കുന്ന സംഘത്തിലെ പ്രതിയെ 18 വർഷത്തിനു ശേഷം ക്രൈംബ്രാഞ്ച് പിടികൂടി. തിരുവനന്തപുരം സ്വദേശി വി.എ.അനിലിനെയാണു ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. മെഡിക്കൽ കോളജിൽ നിർത്തിയിട്ടിരുന്ന കാർ  മോഷ്ടിച്ച ശേഷം അനി ഉൾപ്പെട്ട സംഘം പൊളിച്ചു വിൽക്കുകയായിരുന്നു.

ഈ കേസിൽ 2 പേരെ കൂടി ഇനി പിടികൂടാനുണ്ട്.  ക്രൈംബ്രാഞ്ച് സൂപ്രണ്ട് പി.വിക്രമനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എം.കെ.കീർത്തി ബാബുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്. എസ്ഐമാരായ പ്രകാശ് മണികണ്ഠൻ, സി.പ്രദീപൻ, എഎസ്ഐ ഹരിദാസൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.എസ്.സജു, കെ.ഷിജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.