നാദാപുരം∙ ഡോക്ടർമാരിൽ ഏറെ പേരും അവധിയിലും മറ്റു ജോലികളിലും ആയതു കാരണം താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾ മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വരുന്നു.രോഗികളുടെ എണ്ണമാകട്ടെ അനുദിനം വർധിക്കുന്നു. ഇന്നലെ രോഗികളുടെ വരി പ്രധാന കെട്ടിടത്തിനു പുറത്തു വരെയെത്തി. 3 ഡോക്ടർമാർ മാത്രമാണ് ഇന്നലെയുണ്ടായിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം∙ ഡോക്ടർമാരിൽ ഏറെ പേരും അവധിയിലും മറ്റു ജോലികളിലും ആയതു കാരണം താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾ  മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വരുന്നു.രോഗികളുടെ എണ്ണമാകട്ടെ അനുദിനം വർധിക്കുന്നു. ഇന്നലെ രോഗികളുടെ വരി പ്രധാന  കെട്ടിടത്തിനു പുറത്തു വരെയെത്തി.

3 ഡോക്ടർമാർ മാത്രമാണ് ഇന്നലെയുണ്ടായിരുന്നത്. മിക്ക ദിവസങ്ങളിലെയും സ്ഥിതി ഇതാണ്. നാദാപുരം പഞ്ചായത്തിൽ ഡെങ്കിപ്പനി ഉൾപ്പെടെ കണ്ടെത്തുകയും കോവിഡ് വീണ്ടും സ്ഥിരീകരിക്കുകയും ചെയ്തതിനിടയിലാണ് ചികിത്സിക്കാൻ ആളില്ലാത്ത സ്ഥിതി.