പേരാമ്പ്ര ∙ സിപിഎം, കോൺഗ്രസ് സംഘർഷം നിലനിൽക്കുന്ന നൊച്ചാട് പഞ്ചായത്തിൽ വീണ്ടും വീടുകൾക്ക് നേരെ ബോംബാക്രമണം. സിപിഎം നൊച്ചാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിനു നേരെയാണ് ഇന്നലെ പുലർച്ചെ പെട്രോൾ ബോംബെറിഞ്ഞത്. വീടിന്റെ മുൻഭാഗത്തെ വാതിലും ജനൽ ചില്ലുകളും തകർന്നു. കഴിഞ്ഞ ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര ∙ സിപിഎം, കോൺഗ്രസ് സംഘർഷം നിലനിൽക്കുന്ന നൊച്ചാട് പഞ്ചായത്തിൽ വീണ്ടും വീടുകൾക്ക് നേരെ ബോംബാക്രമണം. സിപിഎം നൊച്ചാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിനു നേരെയാണ് ഇന്നലെ പുലർച്ചെ പെട്രോൾ ബോംബെറിഞ്ഞത്. വീടിന്റെ മുൻഭാഗത്തെ വാതിലും ജനൽ ചില്ലുകളും തകർന്നു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും പെട്രോൾ ബോംബെറിഞ്ഞിരുന്നു. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എം.സജീവ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

ഫോറൻസിക് സംഘവും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി.ടി.പി.രാമകൃഷ്ണൻ എംഎൽഎ, ജില്ലാ സെക്രട്ടറി പി.മോഹനൻ, ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ് എന്നിവർ വീട് സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം നൊച്ചാട് സൗത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വെള്ളിയൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.കെ.ഹനീഫ, എം.കെ.നളിനി, കെ.കെ.രാജൻ, പി.എം..കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി.