വടകര ∙ കോൺവന്റ് റോഡിൽ ഓടയിൽ നിന്നു മലിനജലം പുറത്തൊഴുകുന്നത് തടയാൻ നഗരസഭ നടത്തിയ ശ്രമം വിജയിച്ചില്ല. മാലിന്യം പൂർണമായും പുറത്തെടുക്കാൻ കഴിയാത്തതു കൊണ്ടാണിത്. മൂന്നു വർഷം മുൻപ് ഓവുചാൽ പുതുക്കിപ്പണിതപ്പോൾ ആവശ്യമായ വീതിയുണ്ടാക്കാതെ പഴയ സ്ലാബിനു മുകളിൽ പുതിയ സ്ലാബ് വാർക്കുകയായിരുന്നു. ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ കോൺവന്റ് റോഡിൽ ഓടയിൽ നിന്നു മലിനജലം പുറത്തൊഴുകുന്നത് തടയാൻ നഗരസഭ നടത്തിയ ശ്രമം വിജയിച്ചില്ല. മാലിന്യം പൂർണമായും പുറത്തെടുക്കാൻ കഴിയാത്തതു കൊണ്ടാണിത്. മൂന്നു വർഷം മുൻപ് ഓവുചാൽ പുതുക്കിപ്പണിതപ്പോൾ ആവശ്യമായ വീതിയുണ്ടാക്കാതെ പഴയ സ്ലാബിനു മുകളിൽ പുതിയ സ്ലാബ് വാർക്കുകയായിരുന്നു.

ചെറിയ മണ്ണുമാന്തിയുടെ കൈ പോലും ഓടയിലേക്ക് പൂർണമായും കടത്താൻ കഴിയാത്തതു കൊണ്ട് മാലിന്യത്തിൽ കുറെ ഭാഗം പഴയ പടി കിടക്കുകയാണ്. വെള്ളത്തിന്റെ ഒഴുക്കിനുള്ള തടസ്സം മുഴുവൻ നീക്കാൻ കഴിഞ്ഞിട്ടില്ല. ഓടയിൽ നിന്നു മലിനജലം പുറത്തൊഴുകുന്നതിന്റെ ദുരിതം സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മലയാള മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം മാലിന്യം നീക്കാൻ വന്നത്.അടയ്ക്കാത്തെരു മുതൽ ടൗൺഹാൾ, കോൺവന്റ് റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ വരെ ഓടയിൽ തടസ്സമുണ്ട്. ഈ ഭാഗത്തും മാലിന്യം നീക്കിയില്ലെങ്കിൽ  പ്രശ്നം രൂക്ഷമാകുമെന്ന് നാട്ടുകാർ പറഞ്ഞു.