വടകര ∙ എൽഡിവൈഎഫിന്റെ ഹെഡ് പോസ്റ്റോഫിസ് മാർച്ചിൽ സംഘർഷം. പൊലീസുമായി പ്രവർത്തകർ നടത്തിയ ഉന്തും തള്ളിനും ഇടയിൽ എസ്ഐ വിഷ്ണു സജീവിനു കൈയ്ക്കു പരുക്കേറ്റു. അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നലെ രാവിലെ മാർച്ച് നടത്തിയ പ്രവർത്തകർ ഗേറ്റ് തള്ളിത്തുറന്ന് അകത്തു കടക്കാ‍ൻ ശ്രമിച്ചതാണ് സംഘർഷത്തിനു കാരണം. പ്രവർത്തകരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ എൽഡിവൈഎഫിന്റെ ഹെഡ് പോസ്റ്റോഫിസ് മാർച്ചിൽ സംഘർഷം. പൊലീസുമായി പ്രവർത്തകർ നടത്തിയ ഉന്തും തള്ളിനും ഇടയിൽ എസ്ഐ വിഷ്ണു സജീവിനു കൈയ്ക്കു പരുക്കേറ്റു. അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നലെ രാവിലെ മാർച്ച് നടത്തിയ പ്രവർത്തകർ ഗേറ്റ് തള്ളിത്തുറന്ന് അകത്തു കടക്കാ‍ൻ ശ്രമിച്ചതാണ് സംഘർഷത്തിനു കാരണം. പ്രവർത്തകരെ പൊലീസ് തടഞ്ഞു.

ഇതിനിടയിലാണ് എസ്ഐക്കു പരുക്കേറ്റത്. സംഭവത്തിൽ എട്ടു പേർക്കെതിരെ പൊലീസ്  കേസെടുത്തു. മാർച്ച് എൽവൈജെഡി സംസ്ഥാന പ്രസിഡന്റ് പി.കെ.പ്രവീൺ ഉദ്ഘാടനം ചെയ്തു. പി.റിബേഷ് ആധ്യക്ഷ്യം വഹിച്ചു. കെ.ഭഗീഷ്, ജിജോയ് ആവള, പ്രഭീഷ് ആദിയൂർ, ഹരിദേവ്, വള്ളിൽ ശ്രീജിത്ത്, വി.രഞ്ജിത്ത്, രഞ്ജീഷ്, കാവ്യ എന്നിവർ പ്രസംഗിച്ചു.