അധ്യാപക നിയമനം ബാലുശ്ശേരി ∙ കോക്കല്ലൂർ ഗവ. എച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, സോഷ്യോളജി, ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30ന്. സീറ്റ് ഒഴിവ് പേരാമ്പ്ര ∙ സികെജിഎം ഗവ.കോളജിൽ പിജി രണ്ടാം സെമസ്റ്റർ മാത്തമാറ്റിക്സ് കോഴ്സിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക നിയമനം 

ബാലുശ്ശേരി ∙ കോക്കല്ലൂർ ഗവ. എച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, സോഷ്യോളജി, ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30ന്.

ADVERTISEMENT

സീറ്റ് ഒഴിവ്

പേരാമ്പ്ര ∙ സികെജിഎം ഗവ.കോളജിൽ പിജി രണ്ടാം സെമസ്റ്റർ മാത്തമാറ്റിക്സ് കോഴ്സിലും യുജി ഫിസിക്സ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഇംഗ്ലിഷ് കോഴ്സുകളിൽ മൂന്ന്, അഞ്ച് സെമസ്റ്ററുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ 4ന് വൈകിട്ട് 3ന് മുൻപായി അപേക്ഷ കോളജിൽ നൽകണം.