മുക്കം ∙ വയനാട്ടി‍ൽ നിന്നു മലപ്പുറം ജില്ലയിലെ വണ്ടൂരിലേക്കുള്ള യാത്രയ്ക്കിടെ മലയോര മേഖലയിലെ പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് വരവേൽപ് നൽകി. കനത്ത മഴയത്തും കാരശ്ശേരി പഞ്ചായത്ത് ഓഫിസ് പരിസരത്തു നൂറ് കണക്കിന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുൽ ഗാന്ധിയെ കാണാനെത്തി. പ്രവർത്തകരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുക്കം ∙ വയനാട്ടി‍ൽ നിന്നു മലപ്പുറം ജില്ലയിലെ വണ്ടൂരിലേക്കുള്ള യാത്രയ്ക്കിടെ മലയോര മേഖലയിലെ പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് വരവേൽപ് നൽകി. കനത്ത മഴയത്തും കാരശ്ശേരി പഞ്ചായത്ത് ഓഫിസ് പരിസരത്തു നൂറ് കണക്കിന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുൽ ഗാന്ധിയെ കാണാനെത്തി. പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. നോർത്ത് കാരശ്ശേരിയിൽ ഒരുക്കിയ സ്വീകരണത്തിന് ഡിസിസി ജനറൽ സെക്രട്ടറി സി.ജെ.ആന്റണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ടി.അഷ്റഫ്, ജനറൽ സെക്രട്ടറി എം.കെ.മമ്മദ്, കെ.പി.വദൂദ്റഹ്മാൻ, കുഞ്ഞാലി മമ്പാട്, ജംഷിദ് ഒളകര, നിഷാദ് നീലേശ്വരൻ, തനുദേവ് കൂടാംപൊയിൽ എന്നിവർ നേതൃത്വം നൽകി.