ബാലുശ്ശേരി ∙ കനത്ത മലയിൽ തലയാട്–വയലട റൂട്ടിൽ മണ്ണിടിച്ചിൽ. കാവുംപുറം ഭാഗത്ത് റോഡിന്റെ മുകൾ ഭാഗത്ത് നിന്ന് മണ്ണ് ഇടിയുകയായിരുന്നു. മരം റോഡിലേക്ക് കടപുഴകി വൈദ്യുതി തൂണുകൾ തകർന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess