കുറ്റ്യാടി∙ പക്രംതളം ചുരം റോഡിലെ അഴുക്കുചാലുകൾ മണ്ണും കല്ലും വീണ് നികന്നതോടെ അരികിലൂടെ വെള്ളം ഒഴുകി റോഡ് തകരുന്നു. പൂതംപാറ മുതൽ വയനാട് അതിർത്തിയിലെ ചുങ്കക്കുറ്റി വരയുള്ള സ്ഥലത്ത അഴുക്കുചാൽ മണ്ണ് വീണ് നികന്നു കിടക്കുകയാണ്. കോടികൾ മുടക്കി നവീകരിച്ച റോഡ് മഴ വെള്ളം അരികിലൂടെ ഒഴുകുന്നതു കാരണം തകരുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റ്യാടി∙ പക്രംതളം ചുരം റോഡിലെ അഴുക്കുചാലുകൾ മണ്ണും കല്ലും വീണ് നികന്നതോടെ അരികിലൂടെ വെള്ളം ഒഴുകി റോഡ് തകരുന്നു. പൂതംപാറ മുതൽ വയനാട് അതിർത്തിയിലെ ചുങ്കക്കുറ്റി വരയുള്ള സ്ഥലത്ത അഴുക്കുചാൽ മണ്ണ് വീണ് നികന്നു കിടക്കുകയാണ്. കോടികൾ മുടക്കി നവീകരിച്ച റോഡ്  മഴ വെള്ളം അരികിലൂടെ ഒഴുകുന്നതു കാരണം  തകരുകയാണ്. 2 വർഷം മുൻപുണ്ടായ പ്രളയത്തിൽ 10–ാം വളവിൽ അഴുക്കുചാൽ തകർന്നത് ചുരം മേഖലയിൽ ഉരുൾപൊട്ടലിനും  ഇടയാക്കിയിരുന്നു. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ ഗതാഗതം ദുഷ്കരമായി. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ പോകുന്ന ചുരം റോഡിലെ അഴുക്കുചാൽ അടിയന്തരമായി ശുചീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.