വടകര ∙ 5 വർഷമായി നഗരസഭ നടപ്പാക്കി വരുന്ന വാതിൽപടി മാലിന്യ ശേഖരണം ഇനി ഹരിത മിത്രം ആപ്പിലൂടെ. ഇതിന്റെ മുന്നോടിയായി പൈലറ്റ് സർവേ 5 ന് മൂന്നാം വാർഡായ പഴങ്കാവ് കുളങ്ങരത്താഴ നടക്കും. കെൽട്രോണിനാണ് ചുമതല. ഓരോ വാർഡിലെയും എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യുആർ കോഡ് സ്ഥാപിച്ച് സ്മാർട്ട് ഫോൺ ഉപയോഗിച്ച് സ്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ 5 വർഷമായി നഗരസഭ നടപ്പാക്കി വരുന്ന വാതിൽപടി മാലിന്യ ശേഖരണം ഇനി ഹരിത മിത്രം ആപ്പിലൂടെ. ഇതിന്റെ മുന്നോടിയായി പൈലറ്റ് സർവേ 5 ന് മൂന്നാം വാർഡായ പഴങ്കാവ് കുളങ്ങരത്താഴ നടക്കും. കെൽട്രോണിനാണ് ചുമതല. ഓരോ വാർഡിലെയും എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യുആർ കോഡ് സ്ഥാപിച്ച് സ്മാർട്ട് ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് ഡിജിറ്റൽ തുലാസിൽ തൂക്കിയാണ് അജൈവ മാലിന്യങ്ങൾ ശേഖരിക്കുക. സർക്കാരിന്റെ ഹരിത മിത്രം ആപ്ലിക്കേഷനിലൂടെ എല്ലാ വീട്ടുകാർക്കും പരാതി നൽകാനും പ്രശ്നങ്ങൾ ഫോട്ടോ സഹിതം നഗരസഭയിൽ അറിയിക്കാനും കഴിയുമെന്ന് നഗരസഭാധ്യക്ഷ കെ.പി.ബിന്ദു അറിയിച്ചു.