കക്കട്ടിൽ∙ വീടുകളിൽ നിന്നു ഹരിത കർമസേന ശേഖരിക്കുന്ന പാഴ്‌വസ്തുക്കൾ സൂക്ഷിക്കുന്ന മിനി എംസിഎഫിന് സമീപം മാലിന്യങ്ങൾ തള്ളുന്നത് രോഗഭീതി പരത്തുന്നു. കുന്നുമ്മൽ പഞ്ചായത്തിലെ വാർഡുകളിൽ സ്ഥാപിച്ച മിനി എംസിഎഫിന്റെ സമീപത്താണ് ഭക്ഷ്യ അവശിഷ്ടങ്ങളും ബേക്കറി ഹോട്ടൽ മാലിന്യങ്ങളും ചാക്കിൽ കെട്ടി തള്ളുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കക്കട്ടിൽ∙ വീടുകളിൽ നിന്നു ഹരിത കർമസേന ശേഖരിക്കുന്ന പാഴ്‌വസ്തുക്കൾ സൂക്ഷിക്കുന്ന മിനി എംസിഎഫിന് സമീപം  മാലിന്യങ്ങൾ തള്ളുന്നത് രോഗഭീതി പരത്തുന്നു. കുന്നുമ്മൽ പഞ്ചായത്തിലെ വാർഡുകളിൽ സ്ഥാപിച്ച മിനി എംസിഎഫിന്റെ സമീപത്താണ് ഭക്ഷ്യ അവശിഷ്ടങ്ങളും ബേക്കറി ഹോട്ടൽ മാലിന്യങ്ങളും ചാക്കിൽ കെട്ടി തള്ളുന്നത്. പരിസരത്ത് ദുർഗന്ധം പരക്കുന്നു.