വടകര ∙ കാറിൽ ഒളിപ്പിച്ച 9.3 ഗ്രാം എംഡിഎംഎ യുമായി അഴിയൂർ പൂഴിത്തല എകെജി റോഡ് അൽസഫ ഹൗസിൽ ജൂമൈസി ( 43 ) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.30 നു ചോമ്പാല കരുവയൽ ചാത്തൻചിറയ്ക്കു സമീപം റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ ചോമ്പാല എസ്ഐ വി.കെ.മനീഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മാഹിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ കാറിൽ ഒളിപ്പിച്ച 9.3 ഗ്രാം എംഡിഎംഎ യുമായി അഴിയൂർ പൂഴിത്തല എകെജി റോഡ് അൽസഫ ഹൗസിൽ ജൂമൈസി ( 43 ) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.30 നു ചോമ്പാല കരുവയൽ ചാത്തൻചിറയ്ക്കു സമീപം റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ ചോമ്പാല എസ്ഐ  വി.കെ.മനീഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്. 

മാഹിയിൽ ഡ്രൈവറായ ജുമൈസ് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ പോയപ്പോൾ അവിടെ നൈജീരിയൻ പൗരനിൽ നിന്നു 14,000 രൂപ നൽകിയാണ് എംഡിഎംഎ വാങ്ങിയതെന്നു പൊലീസ് പറഞ്ഞു. കാറും കസ്റ്റഡിയിൽ എടുത്തു. ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.