വടകര ∙ പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപം കാറ്റിൽ മുറിഞ്ഞു വീണ തെങ്ങിനടിയിൽപെട്ട് 2 വിദ്യാർഥിനികൾക്ക് ഗുരുതര പരുക്ക്. മേമുണ്ട എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥികളായ കുട്ടോത്ത് കിണറുള്ളകണ്ടി ദയാഞ്ജലി, കോമ്പള്ളി മീത്തൽ അനന്തിക എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രഥമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപം കാറ്റിൽ മുറിഞ്ഞു വീണ തെങ്ങിനടിയിൽപെട്ട് 2 വിദ്യാർഥിനികൾക്ക് ഗുരുതര പരുക്ക്. മേമുണ്ട എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥികളായ കുട്ടോത്ത് കിണറുള്ളകണ്ടി ദയാഞ്ജലി, കോമ്പള്ളി മീത്തൽ അനന്തിക എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേരുടെ കാലിനും ശരീരത്തിന്റെ മറ്റു ഭാഗത്തും പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണ്ടി വരും.

രാവിലെ 6.45 ന് ട്യൂഷന് പോവുകയായിരുന്നു ഇരുവരും. ഉള്ളിൽ പൊട്ടുള്ള തെങ്ങ് മുറിയുകയായിരുന്നു. തെങ്ങിന്റെ ഒരു ഭാഗം ട്രഞ്ചിങ് ഗ്രൗണ്ടിന്റെ മതിലിൽ തട്ടി നിന്നതു കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.