ഡയാലിസിസ് സെന്ററിൽ നിയമനം കുറ്റ്യാടി ∙ താലൂക്ക് ആശുപത്രിയുടെ ഭാഗമായ ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, ശുചീകരണ തൊഴിലാളി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ 22ന് അകം ലഭിക്കണം. കുടുംബശ്രീ വായ്പ വടകര ∙ ഗ്രാമീണ ബാങ്ക് സിഡിഎസ് – കുടുംബശ്രീകളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡയാലിസിസ് സെന്ററിൽ നിയമനം

കുറ്റ്യാടി ∙ താലൂക്ക് ആശുപത്രിയുടെ ഭാഗമായ ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, ശുചീകരണ തൊഴിലാളി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ 22ന് അകം ലഭിക്കണം.

ADVERTISEMENT

കുടുംബശ്രീ വായ്പ

വടകര ∙ ഗ്രാമീണ ബാങ്ക് സിഡിഎസ് – കുടുംബശ്രീകളുമായി സഹകരിച്ച് നടപ്പാക്കുന്ന ലിങ്കേജ് വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു അംഗത്തിന് 2 ലക്ഷം രൂപ വരെ ലഭിക്കും. 9400 999 249.

ADVERTISEMENT

ഫാർമസിസ്റ്റ്

കുറ്റ്യാടി∙ മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25ന് രാവിലെ 11ന്.

ADVERTISEMENT

അധ്യാപക ഒഴിവ്

വടകര ∙ മാഹി കേന്ദ്രീയ വിദ്യാലയത്തിലെ താൽക്കാലിക അധ്യാപക ഇന്റർവ്യൂ 20 ന് രാവിലെ 9 ന് . www.mahe.kvs.ac.in

യോഗം നാളെ 

കുറ്റ്യാടി∙ സ്നേഹസ്പർശം ഡയാലിസിസ് സെന്റർ എക്സിക്യൂട്ടീവ്  കമ്മിറ്റി യോഗം നാളെ 11–ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും.