ബാലുശ്ശേരി ∙ താലൂക്ക് ആശുപത്രിയിൽ പഴയ കെട്ടിടങ്ങളുള്ള ഭാഗത്ത് തീ പടർന്നത് പരിഭ്രാന്തി പരത്തി. ഈ ഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളിൽ നിന്നാണ് തീ പടർന്നത്. തീയും പുകയും ഉയർന്നതോടെ ആശുപത്രി ജീവനക്കാർ ഉടൻ രക്ഷാ പ്രവർത്തനം തുടങ്ങി. അഗ്നിശമനി കുറ്റികൾ ഉപയോഗിച്ചാണ് ജീവനക്കാർ തീ നിയന്ത്രണ വിധേയമാക്കിയത്. പുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലുശ്ശേരി ∙ താലൂക്ക് ആശുപത്രിയിൽ പഴയ കെട്ടിടങ്ങളുള്ള ഭാഗത്ത് തീ പടർന്നത് പരിഭ്രാന്തി പരത്തി. ഈ ഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളിൽ നിന്നാണ് തീ പടർന്നത്. തീയും പുകയും ഉയർന്നതോടെ ആശുപത്രി ജീവനക്കാർ ഉടൻ രക്ഷാ പ്രവർത്തനം തുടങ്ങി. അഗ്നിശമനി കുറ്റികൾ ഉപയോഗിച്ചാണ് ജീവനക്കാർ തീ നിയന്ത്രണ വിധേയമാക്കിയത്. പുക ശ്വസിച്ച ചിലർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. നരിക്കുനിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന തീ പൂർണമായി അണച്ചു പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി. അസി. സ്റ്റേഷൻ ഓഫിസർ കെ.പി.രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ഒരു യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയത്.