കൊയിലാണ്ടി ∙ വെങ്ങളം മേൽപാലത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ ചേലപ്രം സുധീഷിനെ (45) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ബസിൽ ഇടിച്ച ശേഷം മുന്നിൽ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ഇടിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊയിലാണ്ടി ∙ വെങ്ങളം മേൽപാലത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ ചേലപ്രം സുധീഷിനെ (45) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ബസിൽ ഇടിച്ച ശേഷം മുന്നിൽ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ഇടിക്കുകയും ചെയ്തു.അതിനിടെ, പിന്നാലെ വന്ന കണ്ടെയ്നർ ലോറിയും ഓട്ടോയുമായി കൂട്ടിയിടിച്ചു. അപകടത്തെ തുടർന്നു ദേശീയപാതയിൽ ഏറെ സമയം ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടിയിൽ നിന്ന് എത്തിയ  അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദിന്റെ  നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി.