സീറ്റ് ഒഴിവ് വടകര ∙ മണിയൂർ ഗവ. ഐടിഐയിൽ നോൺ മെട്രിക് ട്രേഡ്, മെട്രിക് ട്രേഡ് എന്നിവയിൽ പട്ടിക വർഗ വിഭാഗത്തിൽ ഓരോ ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്. 0496 2537970. സ്പോട്ട് അഡ്മിഷൻ വടകര ∙ മോഡൽ പോളിടെക്നിക് കോളജിൽ വിവിധ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ഓൺലൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീറ്റ് ഒഴിവ് 

വടകര ∙ മണിയൂർ ഗവ. ഐടിഐയിൽ നോൺ മെട്രിക് ട്രേഡ്, മെട്രിക് ട്രേഡ് എന്നിവയിൽ പട്ടിക വർഗ വിഭാഗത്തിൽ ഓരോ ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്. 0496 2537970.

ADVERTISEMENT

സ്പോട്ട് അഡ്മിഷൻ

വടകര ∙ മോഡൽ പോളിടെക്നിക് കോളജിൽ വിവിധ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ഓൺലൈൻ റജിസ്റ്റർ ചെയ്യാത്തവർക്കും അപേക്ഷിക്കാം. രണ്ടാം വർഷ ഡിപ്ലോമ കോഴ്സിലേക്ക് ജനറൽ, ഇഡബ്ല്യുഎസ് എന്നീ സംവരണ സീറ്റുകളിലെ ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തും. അവസാന തീയതി 29. 0496 2524920.

ADVERTISEMENT

തൈകൾ എത്തി

നാദാപുരം ∙ കൃഷിഭവനിൽ ടിഷ്യുകൾചർ റോബസ്റ്റ വാഴത്തൈകൾ, ചെറുനാരകം എന്നിവ ഇന്നു രാവിലെ 10നു വിതരണം ചെയ്യും.

ADVERTISEMENT

പാലിയേറ്റീവ് നഴ്സ്

വടകര ∙ ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഗൃഹ കേന്ദ്രീകൃത പാലിയേറ്റീവ് പദ്ധതിയിലെ പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 29നു രാവിലെ 10.30ന് ഏറാമല പഞ്ചായത്ത് ഓഫിസിൽ.