വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം വില്യാപ്പള്ളി ∙ പഞ്ചായത്തിലെ സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28ന് ഉള്ളിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫിസിൽ നൽകണം. അല്ലാത്തവർക്ക് മാർച്ച് മുതൽ പെൻഷൻ ലഭിക്കില്ല. ആടുവളർത്തൽ പരിശീലനം നാളെ ചക്കിട്ടപാറ ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം

വില്യാപ്പള്ളി ∙ പഞ്ചായത്തിലെ സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28ന് ഉള്ളിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫിസിൽ നൽകണം. അല്ലാത്തവർക്ക് മാർച്ച് മുതൽ പെൻഷൻ ലഭിക്കില്ല.

ADVERTISEMENT

ആടുവളർത്തൽ പരിശീലനം നാളെ 

ചക്കിട്ടപാറ ∙ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ ശാസ്ത്രീയ ആടുവളർത്തൽ പരിശീലനം നാളെ നടക്കും. 9446890889.

ADVERTISEMENT

അധ്യാപക ഒഴിവ്

വാണിമേൽ∙ വെള്ളിയോട് ജിഎച്ച്എസ്എസിൽ ഇംഗ്ലിഷ് അധ്യാപക കൂടിക്കാഴ്ച 30ന് രാവിലെ 11ന്. 9562988159.

ADVERTISEMENT

സീറ്റ് ഒഴിവ്

കല്ലാച്ചി ∙ ഐഎച്ച്ആർഡി കോളജിൽ ത്രിവത്സര ബിസിഎ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ് കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. 8547005056.