സീറ്റ് ഒഴിവ് വടകര ∙ മാഹി സെമിത്തേരി റോഡിൽ എസ്പി ഓഫിസിന് സമീപം പ്രവർത്തിക്കുന്ന പോണ്ടിച്ചേരി സർവകലാശാല കമ്യൂണിറ്റി കോളജ് വിവിധ ബിരുദ, പിജി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ 7, 10, 11 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. 8606797541 വടകര ∙ കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോഓപ്പറേറ്റീവ് ആർട്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീറ്റ് ഒഴിവ് 

വടകര ∙ മാഹി സെമിത്തേരി റോഡിൽ എസ്പി ഓഫിസിന് സമീപം പ്രവർത്തിക്കുന്ന പോണ്ടിച്ചേരി സർവകലാശാല കമ്യൂണിറ്റി കോളജ് വിവിധ ബിരുദ, പിജി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ 7, 10, 11 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. 8606797541

ADVERTISEMENT

വടകര ∙ കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ എംകോമിന്  മെറിറ്റ് സീറ്റുകൾ ഒഴിവുണ്ട്.  10 ന് മുൻപായി ബന്ധപ്പെടണം. 7293889154.

ഗാന്ധി ക്വിസ് 9ന്

ADVERTISEMENT

വടകര ∙ മയ്യന്നൂർ ലോഹ്യ സ്മാരക ഗ്രന്ഥാലയം യുപി വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഗാന്ധി ക്വിസ് 9 ന് രാവിലെ 10 ന് നടക്കും. 9846325855